വെട്ടിയാർ: മണപ്പള്ളിൽ പുതിയവീട്ടിൽ ആർ. ഗോപാലകൃഷ്ണപിള്ള (79-റിട്ട. ആർമി) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ഹരികൃഷ്ണൻ ജി. പിള്ള (ന്യൂ ജഴ്സി, യു.എസ്.എ), ശ്രീജ സന്തോഷ്. മരുമക്കൾ: പ്രഭാനായർ (ന്യൂ ജഴ്സി, യു.എസ്.എ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11ന് രാവിലെ 8.30ന്.