പയ്യോളി: ബിസ്മി നഗർ തലപ്പുറത്ത് അബ്ബാസ് (57) നിര്യാതനായി. പിതാവ്: പരേതനായ അസ്സയിനാർ. മാതാവ്: മറിയം. ഭാര്യ: സുഹറ. മക്കൾ: ശബാന, ഷെബിന, ഷമീന. മരുമക്കൾ: അസ്ലം, അബ്ദുൽ ഹമീദ്, ഫൈസൽ. സഹോദരങ്ങൾ: സൈനബ, കുഞ്ഞാമി, മുസ്തഫ, ഷാഹിദ, യൂസുഫ്, സമീർ.