കുറ്റ്യാടി: കള്ളാട് മീത്തലെപറമ്പത്ത് നാവത്ത് അബ്ദുൽ അസീസ് (60) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ജാബിർ, നിസാർ, സുഹൈൽ. മരുമക്കൾ: കുൽസു, സബീല. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, ഫാത്വിമ, ഹൈറുന്നിസ, പരേതനായ അബ്ദുറഹ്മാൻ.