നടുവണ്ണൂർ: കൊടോളിപ്പുനത്തിൽ ബീവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിക്കണ്ടി ഇബ്രാഹിം. മക്കൾ: കദീജക്കുട്ടി ഉള്ളൂർ, അബൂബക്കർ, അബ്ദുല്ലക്കോയ, ബുഷറ, പരേതയായ ആയിഷ. മരുമക്കൾ: അഹമ്മദ്കോയ ഉള്ളൂർ, സൈനുൽ ഹമീദ് കടിയങ്ങാട്, സുബൈദ കടിയങ്ങാട്, ഷമീറ കൊയിലാണ്ടി, പരേതനായ അബൂബക്കർ എരമംഗലം.