കാരയാട്: ഏക്കാട്ടൂർ കുഴിച്ചാലിൽ കല്ലാക്കണ്ടി മൊയ്തി (68) നിര്യാതനായി. പിതാവ്: പരേതനായ മായൻ. മാതാവ് : പരേതയായ കുഞ്ഞമ്പി . മക്കൾ: കെ.സി. റാഷിദ് (കുവൈത്ത്) ഷറീന. മരുമക്കൾ: മജീദ് കാവുന്തറ, സാജിദ കൂരാച്ചുണ്ട്. സഹോദരങ്ങൾ: കുട്ട്യാലി, അലീമ, ആമിന, പരേതനായ അമ്മദ്.