വില്യാപ്പള്ളി: അമരാവതിയിലെ അരയാവുള്ളതിൽ വിനോദൻ (47) നിര്യാതനായി. പിതാവ്: പരേതനായ എസ്തപ്പാൻ. മാതാവ്: ശാരദ. ഭാര്യ: ഷീബ വണ്ണാണ്ടയിൽ(ആയഞ്ചേരി). മക്കൾ: സ്നേഹ, സിയ. സഹോദരങ്ങൾ: ബാബു, മോളി, ബിജു, ഷൈനി (കല്ലാച്ചി).