മാവൂർ: കണ്ണിപറമ്പ് വെട്ടുമ്മൽ ദാക്ഷായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: വേണുഗോപാൽ (റിട്ട. പഞ്ചായത്ത്), വേലായുധൻ, വിജയൻ. മരുമക്കൾ: ഭാഗ്യലക്ഷ്മി, പ്രീതി, മിനി.