ഗോവിന്ദപുരം: ശ്രീ വളയനാട് ക്ഷേത്രത്തിനു വടക്കുവശം ക്ഷമ നിവാസിൽ എം. തങ്കമണി ടീച്ചർ (86) നിര്യാതയായി. ആഴ്ചവട്ടം ഗവ. സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ എം.ഇ. ഗോപാലകൃഷ്ണ കുറുപ്പ്. മക്കൾ: എം. ക്ഷമാദേവി (റിട്ട. അധ്യാപിക, എം.എ.എം.യു.പി സ്കൂൾ, പറമ്പിൽ കടവ്), എം. ഗിരീഷ് (പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ), എം. സുരേഷ് (ഗോകുലം കൊറിയർ സർവിസ്), പരേതനായ എം. രാജേഷ് കുമാർ. മരുമക്കൾ: കെ. ഉണ്ണി, കെ. നിർമല, പി. ഷൈനി. സഞ്ചയനം വ്യാഴാഴ്ച.