പൂക്കാട്: ശ്രീകുഞ്ഞിക്കുളങ്ങര തെരുവിലെ ആധാരം എഴുത്തുകാരൻ ഗണപതികണ്ടി രാജീവൻ (58) നിര്യാതനായി. ഭാര്യ: പരേതയായ റീജ. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: നാരായണി. സഹോദരങ്ങൾ: ശാന്ത (റിട്ട. എക്സൈസ് ഡിപ്പാർട്മെന്റ്), ഷിബു കുമാർ (ജോൺസൺ പെയിന്റ്സ്), ബിജുകുമാർ (അഗ്നിരക്ഷാസേന, പാലക്കാട്), പരേതയായ പുഷ്പ. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.