കുരിശുമുട്ടം: കുളത്തുങ്കൽ പരേതനായ രാഘവന്റെ ഭാര്യ ആലീസ് (86) നിര്യാതയായി. മക്കൾ: രാജൻ, ബാബുക്കുട്ടി. മരുമക്കൾ: ശ്യാമള, നിർമല. സംസ്കാരം തിങ്കളാഴ്ച 12ന് വെള്ളയിൽ ഡബ്ല്യു.എം.ഇ സെമിത്തേരിയിൽ.