അടൂർ: പൂതങ്കര നീതു ഭവനത്തിൽ മധുമോഹനൻ നായരുടെ ഭാര്യ ശ്രീലേഖ കുമാരി (52) നിര്യാതയായി. മകൾ: നീതു മോഹൻ. മരുമകൻ: അനൂപ് ആർ.നായർ. സഞ്ചയനം 11 ന് രാവിലെ എട്ടിന്.