പുതിയപാലം: വലിയമീത്തൽ താമസിക്കുന്ന എം.കെ. ദാസൻ നിര്യാതനായി. ഭാര്യ: പ്രഭ (റിട്ട. കോർപറേഷൻ ജീവനക്കാരി, ആരോഗ്യ വിഭാഗം). മക്കൾ: പ്രസീത (കോഴിക്കോട് കോർപറേഷൻ), പ്രസാദ് (ഫാർമസി). സഹോദരി: എം.കെ. രാധ. സഞ്ചയനം ചൊവ്വാഴ്ച.