കുണ്ടായിത്തോട്: തോണിച്ചിറ തിരുത്തിയിൽ സരള (54) നിര്യാതയായി. ഭർത്താവ്: വിജയൻ. മകൻ: അനീഷ്. സഹോരങ്ങൾ: മനക്കൽ ശ്യാമള, ശിവാനന്ദൻ, സച്ചിദാനന്ദൻ, ശശിധരൻ ഷാജു, ഷൈജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ.