ഈസ്റ്റ് വെള്ളിമാടുകുന്ന്: കുറുപ്പശ്ശൻകണ്ടി ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുധീഷ് കുമാർ, അനിൽകുമാർ, അനൂപ്, സ്മിത. മരുമക്കൾ: രമ്യ, ശ്രീനിഷ, അനിൽകുമാർ. സഹോദരങ്ങൾ: പരേതരായ നാരായണി, മാധവി. സഞ്ചയനം വ്യാഴാഴ്ച.