കോഴിക്കോട്: പന്നിയങ്കര തലാഞ്ചേരിപ്പറമ്പിൽ കെ.ടി. ഹൗസിൽ കെ.ടി. ബീരാൻ കോയ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഷഫീഖ് (ജിദ്ദ), മുജീബ് (യു.എ.ഇ ), സലീന. മരുമക്കൾ: റഈസ്, ഷഹർബാനു, സുഹൈറ. സഹോദരൻ: കെ.ടി. അബൂബക്കർ.