ബേപ്പൂർ: ബി.സി റോഡ് ജങ്ഷന് പടിഞ്ഞാറുവശം താമസിക്കുന്ന, ഓലശ്ശേരി പാലത്തൊടി കുന്നത്ത് ഹൗസ് ഒ.പി. സുലൈഖ (78) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെപീടിക അബു. മക്കൾ: ഫസീല, റംല, ഹാരിസ്, സാറ റൈത്തത്ത്, യാസ്മിൻ, റിയാസ്. മരുമക്കൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ്, അബ്ദുൽ നാസർ, ശരീഫ, ശഹർബാൻ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് റഷീദ് (ഒ.പി. കോയമോൻ), ആമിന, സുലൈഖ, സുഹറാബി, ഫാത്തിമ.