കണ്ണഞ്ചേരി: തൈത്തോട്ടംപറമ്പ് കാമിൽ ഹൗസ് സി. റഹീം (59) നിര്യാതനായി. മാതാവ്: ലൈല. ഭാര്യ: നസീമ. മക്കൾ: ഫർഹേഷ്, ഫസ്ന, ഫജർ. മരുമകൻ: അൽത്താഫ്.