മേപ്പയൂർ: കിഴക്കലത്ത് ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ഗൗരി, ഗിരീഷ്, ഗോപിനാഥൻ, ഗോകുലൻ. മരുമക്കൾ: ഷീജ, രോഷ്നി, രമ്യ, പരേതനായ ബാലകൃഷ്ണപ്പണിക്കർ