തിരുവങ്ങൂർ: പുനത്തിൽ താഴെ പി.ടി. രാഘവൻ (76) നിര്യാതനായി. ഭാര്യമാർ: ചിത്ര, പരേതയായ സരസു. മകൾ: ബിന്ദു. മരുമകൻ: സുരേന്ദ്രൻ (ധർമടം). സഹോദരങ്ങൾ: പി.ടി. ബാലൻ, യശോദ. സഞ്ചയനം വ്യാഴാഴ്ച.