പൂവാട്ടുപറമ്പ്: കറുത്തേടം പറമ്പ് കെ.പി. മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹസിന, മുംതാസ്. മരുമക്കൾ: സിദ്ദീഖ് കൊടുവള്ളി, വി.ടി. ഹമീദ് ഒളവണ്ണ.