ഒളവണ്ണ: കമ്പിളിപ്പറമ്പ് കരിയാത്തൻകാവ് ചെറുനാലകത്ത് സൈതലവി (74) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ബഷീർ, നസീർ, റഊഫ്, സുബൈദ, സുലൈഖ. മരുമക്കൾ: അബ്ദുറഹ്മാൻ കുറ്റിയിൽ താഴം, മുഹമ്മദ് അഷ്റഫ് പെരുമണ്ണ, റൈഹാനത്ത് വയനാട്, സുലൈഖ ഒളവണ്ണ, ജസീല ഐക്കരപ്പടി, ഫാത്തിമ കടലുണ്ടി. സഹോദരങ്ങൾ: ഹുസൈൻ, ബാവ, സുഹറ, ആയിഷ.