മടവൂർ: മണ്ണാറക്കൽ പരേതനായ താമുവിന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: രാഗിണി, മനോജ്, രതി, രജനി, രാജേഷ്, രാജി, രൂപേഷ്. മരുമക്കൾ: ബാബു (കോവൂർ), പ്രസാദ് (പെരിങ്ങൊളം), ശ്രീമതി, ഷീന, ശ്രീജിഷ. സഞ്ചയനം ചൊവ്വാഴ്ച.