താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചിപറമ്പിൽ അഹമ്മദ് കുഞ്ഞി (90) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: സൈനബ. മക്കൾ: ബഷീർ, ഹാഷിം, ഇസ്മാഈൽ, ഗഫൂർ, സക്കീന, റാബിയ, റസീന. മരുമക്കൾ: മൂസ സൗത്ത് കൊടുവള്ളി, സത്താർ കരീറ്റിപറമ്പ, ജമീല പാലക്കുറ്റി, ജമീല പനച്ചിപറമ്പിൽ, സീനത്ത് വെങ്ങളം, സുമീറ കൊടുവള്ളി, പരേതനായ അബ്ദുന്നാസർ കൊടുവള്ളി.