മാവൂർ: കണ്ണിപറമ്പ് തട്ടാൻ തൊടികയിൽ രാഘവൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: സുരേന്ദ്രൻ, ശോഭന, കനകലത, ഉഷ. മരുമക്കൾ: ബാലസുന്ദരൻ, മുരളി, പ്രമോദ്, വാസന്തി.