താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചിപറമ്പ് റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ അഹമ്മദ് കുഞ്ഞി (90) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: ബഷീർ, ഹാഷിം, ഇസ്മായിൽ, ഗഫൂർ, സക്കീന, റാബിയ, റസീന. മരുമക്കൾ: മൂസ (സൗത്ത് കൊടുവള്ളി), സത്താർ (കരീറ്റിപറമ്പ്), ജമീല (പാലക്കുറ്റി), ജമീല (പനച്ചിപറമ്പ്), സീനത്ത്, സുമീറ, പരേതനായ അബ്ദുൽ നാസർ (കൊടുവള്ളി).