കാവുന്തറ: വിയ്യംപൊയിൽ കുനി ബീവി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ജിഫ്രി വളപ്പിൽ ഹംസ (കൊയിലാണ്ടി). സഹോദരങ്ങൾ: അസ്സൻ കുട്ടി, ബഷീർ അഷ്റഫ്, ഫാത്തിമ.