നെല്ലിക്കോട്: കൈതപ്പാടം പരേതനായ അരീക്കര വാസുവിന്റെ ഭാര്യ കണ്ടാടത്ത് കമല (87) നിര്യാതയായി. മക്കൾ: പരേതയായ സുമതി, അനിൽകുമാർ (കച്ചവടം), സന്തോഷ് കുമാർ, അജിത കുമാരി. മരുമക്കൾ: രാജൻ പന്തീരാങ്കാവ്, നിഷ, ഷൈനി. സഞ്ചയനം ബുധനാഴ്ച.