ചേമഞ്ചേരി: തുവ്വക്കോട് മലയിൽ പെരച്ചന്റെ ഭാര്യ നാരായണി ( 77) നിര്യാതയായി. മക്കൾ: ശ്യാമള ഒള്ളൂർ, ശിവാനന്ദൻ (വിമുക്തഭടൻ), ദാസൻ, മിനി കുറുവങ്ങാട്, അനീഷ്. മരുമക്കൾ: വേലായുധൻ, ശശി, പ്രിയ, മിനി ഷിഖ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.