മാവൂർ: കണ്ണിപറമ്പ് തീർഥക്കുന്ന് താമസിക്കുന്ന വെട്ടുമ്മൽ മോഹൻകുമാർ (46) നിര്യാതനായി. പിതാവ്: പരേതനായ പത്മനാഭൻ നായർ. മാതാവ്: കുഞ്ഞി ലക്ഷ്മി അമ്മ. ഭാര്യ: പ്രസിത. മക്കൾ: അഖിൽ നാഥ് (മാവൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥി), അനാമിക (മാവൂർ ജി.എം.യു.പി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രജനി, ജയശ്രീ, ബിജു