പേരാമ്പ്ര: കല്പത്തൂർ ആക്കൂപ്പറമ്പ് ചാലുപറമ്പിൽ മെയ്തി (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുനീർ, ഹനീഫ. മരുമക്കൾ: മുന നടുവത്തൂർ, നസിയ വാല്യക്കോട്.