നാദാപുരം: വളയം മഞ്ചാന്തറയിലെ പുന്നയുള്ളപറമ്പത്ത് (കുനിയിൽ) ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: ജാനു. മകൻ: അമൽ. സഹോദരങ്ങൾ: കുമാരൻ, പത്മിനി (മാനന്തവാടി), സാവിത്രി (കൽപറ്റ), ശാന്ത (തിരുനെല്ലി), ഓമന (കൂത്തുപറമ്പ്), പരേതരായ ശിവരാമൻ, ഗംഗാധരൻ.