മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് തൈക്കൂട്ടത്തിൽ പരേതനായ യശോധരന്റെയും ഭാരതിയുടെയും മകൻ സാബു റ്റി.വൈ (57) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ,06/11/2022) 11ന് വീട്ടുവളപ്പിൽ. ഭാര്യ: തൃക്കുന്നപ്പുഴ കട്ടിച്ചിറയിൽ രമ.മക്കൾ: സൗമ്യ സാബു ,സജിത സാബു. മരുമകൻ: കുന്നന്താനം മുണ്ടയ്ക്കാമണ്ണിൽ മഹിൻ.