താമരശ്ശേരി: വ്യാപാരിയും ലാവണ്യ ഗ്രൂപ് ചെയർമാനുമായ അണ്ടോണ നടുവിൽകണ്ടി അഹമ്മദ്കുട്ടി ഹാജി (ബാപ്പു-70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സറീന, കുഞ്ഞാമിന, റംല, അഷ്റഫ്, അൻസാർ, യഹ് യ. മരുമക്കൾ: അബ്ദുൽ സലീം ഓമശ്ശേരി, മുഹമ്മദ് കോയ പുതുപ്പാടി, ഷാനവാസ് ഈർപ്പോണ, (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), ഉമ്മുസൽമ, ഹാജറ, ഹനാൻ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, കുട്ട്യാമു, സിയാലി, മോയിൻ കുട്ടി, ഇയ്യാത്തുമ്മ ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, പരേതരായ കദീജ ഹജ്ജുമ്മ, ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ.