നല്ലളം: പരേതനായ മുണ്ടോളി ഉണ്ണിക്കോയയുടെ മകൻ മുണ്ടോളി മുഹമ്മദ് അലി (69-റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫിസർ) നിര്യാതനായി. മാതാവ്: പരേതയായ കൊടക്കാട്ടകത്ത് ബീപാത്തു. ഭാര്യ: നസീമ കൈതാൽ. മക്കൾ: സൈനുൽ ആബിദ്, മുഹമ്മദ് അസ്ലം( ഇരുവരും ദുബൈ). മരുമക്കൾ: ഷഫ്ന (വേങ്ങേരി), ശദ കസ്തൂരി (ബേപ്പൂർ). സഹോദരങ്ങൾ: ബീരാൻ, സഫിയ (അരൂർ), സുബൈദ (പറമ്പത്ത്), ബീക്കുട്ടി.