നാദാപുരം: ചാലപ്പുറം മലേനാണ്ടിയിൽ താമസിക്കുന്ന പി.കെ.സി. ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ജമീല, ഇസ്മായിൽ, ഇല്യാസ്, ആരിഫ, ഇർഫാൻ. മരുമകൻ: റഫീഖ് കക്കംവെള്ളി.