കോഴിക്കോട്: റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട് പരേതനായ മാത്രങ്ങോട്ട് ഗോപാലന്റെ ഭാര്യ പത്മിനി (85) സെന്റ് വിൻസന്റ് കോളനി റോഡിലെ വസതിയിൽ നിര്യാതയായി. മക്കൾ: സിദ്ധാർഥൻ (സെൻട്രൽ ഫാർമസി, പാളയം), രമേശ് ബാബു (അമൃത ഹോസ്പിറ്റൽ, കൊച്ചി ), രാജീവൻ (ശ്രീദുർഗ എൻജിനീയറിങ് കമ്പനി, കോഴിക്കോട്), അജിത് (അമൃത ഹോസ്പിറ്റൽ, കൊച്ചി). മരുമക്കൾ: ഷൈമ, രാജലക്ഷ്മി (അമൃത ഹോസ്പിറ്റൽ, കൊച്ചി), നിമ്മി (മലബാർ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം) രഞ്ജിനി. സഞ്ചയനം ഞായറാഴ്ച.