ഈസ്റ്റ് വെള്ളിമാട്കുന്ന്: വെള്ളിയാട് മൂഴിക്കൽ മഹല്ല് പ്രസിഡന്റ് വടക്കേ തൊടുകയിൽ മൊയ്തീൻകോയ ഹാജി (74) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: സുൽഫിക്കറലി, സുജാഫ്കറലി, പരേതയായ നസ്റിൻ.