കോഴിക്കോട്: മുഖദാർ അറക്കൽതൊടുകയിൽ പരേതരായ ബീരാൻ കുഞ്ഞിയുടെയും മറിയംബിയുടെയും മകൻ എ.ടി. അഹമ്മദ് കോയ (56) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: അലി അക്ബർ, ആബിദ മറിയം. സഹോദരങ്ങൾ: അബ്ബാസ്, ഉസ്മാൻ കോയ, മൊയ്തീൻ കോയ, ബീവി, അബ്ദു സലീം (കെ.എസ്.ഇ.ബി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കണ്ണംപറമ്പ് പള്ളിയിൽ.