കൊടുവള്ളി: നെല്ലാംങ്കണ്ടി താഴെ വെള്ളങ്ങോട്ട് മൊയ്ദീൻ (65) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: സജ്ന, സാജിദ്, ഷാഹിദ്, ഷഹാന. മരുമക്കൾ: തമീം, ഖാദർ, നഹ് ല, ഫർസാന.