താമരശ്ശേരി: പരേതനായ പത്താശ്ശേരി കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആയിശ (96) നിര്യാതയായി. മക്കൾ: ഫാത്തിമ, ഹംസ (റിട്ട. വില്ലേജ്), അബ്ദുറഹിമാൻ, ഖദീജ, ആമിന, നബീസ, മറിയ, ആയിഷ, പരേതനായ ഖാലിദ്. മരുമക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ, നാസർ, മുഹമ്മദലി, ഹക്കീം, പരേതനായ ബിച്ചു, സൈനബ, ആമിന, നസീമ.