കൊയിലാണ്ടി: പെരുവട്ടൂർ ഐ.എൻ.എ രാമു റോഡിൽ നന്ദനം വീട്ടിൽ മൂശാരികണ്ടി ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷീബ, ഷാജു (ഖത്തർ), സജീഷ് (ദുബൈ). മരുമക്കൾ: വിനോദ് ചോലപ്പുറത്ത് പാറോപ്പടി, ഷമിജ മൊടുവിൽ മലാപ്പറമ്പ്, സഞ്ജന പാനൂർ.