പത്തനംതിട്ട: മാക്കാംകുന്ന് പുളിക്കിലേത്ത് രാമരംഗൻ (70) നിര്യാതനായി. മാർത്താണ്ഡം മുക്കാട് കുടുംബാംഗമാണ്. ഭാര്യ: രാജമ്മ. മക്കൾ: അജിത്കുമാർ (ഖത്തർ), രജിത്കുമാർ (ആസ്ട്രേലിയ). മരുമക്കൾ: മാവേലിക്കര പൈനുമ്മൂട് കല്ലുവീട്ടിൽ മായ (മെഴുവേലി പദ്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), സുനിത (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.