വായ്പൂര്: വേകാനിൽ വി.വി. ജോസഫിന്റെയും ക്ലാരമ്മയുടെയും മകൻ ഷാനി (48) നിര്യാതനായി. ഭാര്യ: താഴത്തുവടകര വായ്പൂകാട്ടിൽ പതാപറമ്പിൽ ടിറ്റി ഷാനി. മക്കൾ: ക്രിസ് ജോസ് വർഗീസ്, ക്ലെയർ വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.