എളേറ്റിൽ: കിഴക്കോത്ത് ഒതയോത്ത് പുറായിൽ ആലപ്പുറായിൽ മൊയ്തീൻ (60) നിര്യാതനായി. പിതാവ്: പരേതനായ കരട്ടക്കുന്നുമ്മൽ ഹംസ. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, നിസാബ്, റാഷിദ്, ഷാനിദ്. മരുമക്കൾ: ലുബിന, ഷഹർബാൻ. സഹോദരങ്ങൾ: മുഹമ്മൂദ്, അബൂബക്കർ, സുലൈമാൻ, ഉമ്മർ, ഹൈദർ, ഉസ്മാൻ, ഫാത്തിമ, മറിയ, റുഖിയ.