ചെറുതോണി: കീരിത്തോട് പുത്തൻ പുരക്കൽ മൂർത്തി (ബാർബർ ഷോപ് -60) നിര്യാതനായി. ഭാര്യ: പാപ്പ. മക്കൾ: മഹേശ്വരി, രാജേശ്വരി, മീനു, അമ്മു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.