നാദാപുരം: ജാതിയേരി കല്ലുമ്മൽ അമ്പിടാട്ടിൽ കല്ലാച്ചി ഉസ്താദ് എന്ന കുഞ്ഞബ്ദുല്ല മുസ്ലിയാർ (92) നിര്യാതനായി. സഹോദരർ: ബിയ്യാത്തു, കുഞ്ഞാമി, മൊയ്തു.