ഓമശ്ശേരി: പൗരപ്രമുഖനും വെളിമണ്ണ മഹല്ല്, മുഹമ്മദിയ്യ മദ്റസാ കമ്മിറ്റി അംഗവുമായിരുന്ന നൂലാടമ്മൽ ഉണ്ണിമോയി ഹാജി (69) നിര്യാതനായി. പിതാവ്: പരേതനായ ചാക്കരുകണ്ടി അയമ്മദ് കുട്ടി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ നൂലാടമ്മൽ, സുബൈർ നൂലാടമ്മൽ, സൽമ, ശബ്ന. മരുമക്കൾ: മർസദ് മൂഴിക്കൽ, ജയ്സൽ ചളിക്കോട്, ഫർസാന പെരുമണ്ണ, ഷറീന കൊച്ചി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിനു വെളിമണ്ണ ജുമാ മസ്ജിദിൽ.