വടകര: ചോമ്പാല മടപ്പള്ളി ട്യൂട്ടോറിയൽ കോളജ് അധ്യാപകനും കരാട്ടെ പരിശീലകനുമായ കുഞ്ഞിപ്പള്ളി കല്യാണി സദനത്തിൽ പറമ്പത്ത് ജയൻ (63) നിര്യാതനായി. ഭാര്യ: പ്രീതിക. മകൻ: അതുൽ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: സുഗന്ത, സുവർണ, സുലോചന, സുരൻ, ദിനേശൻ.