വെസ്റ്റ് ഹിൽ: ചുങ്കം മേച്ചക്കാട്ടിൽ സുധീര (68) നിര്യാതനായി. ഭർത്താവ്: കുറിഞ്ഞോളി സോമസുന്ദരൻ. മക്കൾ: സിഫ്നേഷ് (പപ്പു), സിഫ്റ്റിൽന (കുങ്കി, പുത്തൂർ ദേവസ്വം). മരുമകൻ: നിസോൺ ചക്യാട്ട്. സഹോദരങ്ങൾ: രമണി, രഞ്ജിനി, ധനശ്രീ, രജിത. സഞ്ചയനം ശനിയാഴ്ച.