ബേപ്പൂർ: നടുവട്ടം കെ.പി.എം സ്റ്റോഴ്സ് പരേതനായ കരിപറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ഹംസത്ത് (47) നിര്യാതനായി. മാതാവ്: പരേതയായ ബീവി. ഭാര്യ: ഫെമിന. മക്കൾ: ഫാത്തിമ ഫർഹാന, ഫാത്തിമ ഫിദ. സഹോദരങ്ങൾ: യൂസഫ്, അബ്ബാസ്, ജമീല, മുസ്തഫ, റഫീക്ക്.